ബാംഗ്ലൂരില്‍ പട്ടിണി കിടക്കാൻ തന്നെ മാസം പത്ത് പതിനയ്യായിരം രൂപ വേണം – ഇത് ഏതാണ്ട് പത്ത് കൊല്ലം മുൻപ് ഇങ്ങോട്ട് വണ്ടികേറുമ്പഴേ പലരും പറഞ്ഞിരുന്ന ഒരു കാര്യമാണ്. സംഭവം ഏറെക്കുറെ ശരിയാണ് താനും.